Friday, July 13, 2012

KURUMATHUR

Location കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പ് താലൂക്കില്‍, തളിപ്പറമ്പ് ബ്ളോക്കിലാണ് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുറുമാത്തൂര്‍, പന്നിയൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിനു 50.79 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 17 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചെങ്ങളായി, മയ്യില്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മയ്യില്‍ പഞ്ചായത്തും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുമാണ്.

                                              
:

ജനസംഖ്യ
:
22391
പുരുഷന്‍മാര്‍
:
10958
സ്ത്രീകള്‍
:
11433

No comments: